പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യയെ പുകഴ്ത്തി അഫ്രീദിയും അക്രവും | Oneindia Malayalam

2019-06-18 361

Shahid Afridi Credits IPL for India's Success at World Cup
ലോകകപ്പില്‍ ഇന്ത്യയോട് ജയിക്കാനായിട്ടില്ലെന്ന നാണക്കേട് പാക്കിസ്ഥാന് ഒരിക്കല്‍ക്കൂടി തിരുത്താനായില്ല. മാഞ്ചസ്റ്ററില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പൊരുതാന്‍ പോലുമാകാതെ 89 റണ്‍സിന് പാക്കിസ്ഥാന്‍ തോറ്റതോടെ മുന്‍ താരങ്ങളും ഇപ്പോഴത്തെ ടീമിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുന്‍ ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ഷാഹിദ് അഫ്രീദി ഇന്ത്യന്‍ വിജയത്തെ പുകഴ്ത്തി.